മണിട്..... . കെ തോമസ് തെക്കേകാക്കനാട്ടിൽ (48) നിര്യാതനായി. ഇന്നലെ( 04/05/2023 വ്യാഴം) ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്നാണ് മരണം.

സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് വെട്ടിത്തറ യാക്കോബായ സുറിയാനി പള്ളിയിൽ
Reggie K Thomas (48) passed away in Thekekakanad
